Thursday, March 12, 2026 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 09.31 AM

സെന്‍സസ്‌ രണ്ട്‌ ഘട്ടമായി; 11,718 കോടി അനുവദിച്ചു

ന്യൂഡല്‍ഹി: സെന്‍സസ്‌ രണ്ട്‌ ഘട്ടമായി നടത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. നടത്തിപ്പിന്‌ 1,718.24 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആദ്യ ഘട്ടം 2026 ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെ നടക്കും. ജനസംഖ്യാ കണക്കെടുപ്പ്‌ 2027 ഫെബ്രുവരിയില്‍ നടത്തും. അത്‌ ഇന്ത്യയുടെ ആദ്യത്തെ പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ്‌ ആയിരിക്കും.
ഏകദേശം 30 ലക്ഷം ഉദ്യോഗസ്‌ഥര്‍ സെന്‍സെസിന്റെ ഭാഗമാകും. പ്രാദേശിക തലത്തില്‍, ഏകദേശം 18,600 സാങ്കേതിക ഉദ്യോഗസ്‌ഥര്‍ സേവനം ചെയ്യും.

Ads by Google
Saturday 13 Dec 2025 09.31 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW