Thursday, March 12, 2026 Last Updated 59 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 11.30 PM

ഉമര്‍ ഖാലിദിനു ജാമ്യം

ന്യൂഡല്‍ഹി: ആക്‌ടിവിസ്‌റ്റ്‌ ഉമര്‍ ഖാലിദിനു ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ഈ മാസം 16 മുതല്‍ 29 വരെയാണു ജാമ്യം അനുവദിച്ചത്‌. 2020 ലെ ഡല്‍ഹി കലാപക്കേസിലാണു ഉമര്‍ ഖാലിദ്‌ അറസ്‌റ്റിലായത്‌. സാമൂഹിക മാധ്യമം ഉപയോഗിക്കരുതെന്നും കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ മാത്രമേ സന്ദര്‍ശിക്കാവൂ എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്‌.
ജനുവരിയില്‍ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏഴു ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചതിനു മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ ഈ ഇടക്കാല ജാമ്യം.

Ads by Google
Thursday 11 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW