-->
നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. സാരിയുടുത്ത ട്രെഡീഷണല്‍ ലുക്കിലുളള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് മാളവികയുടെ ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റുമായി എത്തുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ' പട്ടം പോലെ' എന്ന സിനിമയിലൂടെ വെളളിത്തിരയില്‍ അരങ്ങേറിയ നടിയാണ് മാളവിക മോഹനന്‍. മലയാളത്തിനു പുറമേ തമിഴിലും, കന്നഡയിലും, ഹിന്ദിയിലും മാളവിക അഭിനയിച്ചിട്ടുണ്ട്.