-->
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രിയ ശരണ്‍. ബോളിവുഡിലും സജീവമാണ് താരം. ഭര്‍ത്താവ് ആന്‍ഡ്രേയ് കൊഷ്ചീവിനൊപ്പം ബാഴ്‌സലോണയിലാണ് ശ്രിയ ഇപ്പോള്‍.
ഇപ്പോഴിതാ, ഒരു യാത്രയ്ക്കിടെ തന്റെ കൂട്ടുകാരി പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്രിയ. മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ എന്നാണ് ശ്രിയ ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനില്‍ക്കുന്ന ശ്രിയ എസ്.എസ്.രാജമൗലിയുടെ ' ആര്‍ആര്‍ആര്‍' സിനിമയില്‍ അതിഥി താരമായെത്തുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ തുടങ്ങി വന്‍താരനിര തെന്നയുളള ചിത്രമാണിത്. അേതസമയം അജയ് ദേവ്ഗണിന്റെ ' ദൃശ്യ' മായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം.