Thursday, March 19, 2026 Last Updated 11 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 20 Nov 2025 02.33 PM

വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്; ഡിസംബർ ആദ്യ വാരം പൊതുയോ​ഗം നടത്താൻ നീക്കം

കരൂർ ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് പര്യടനത്തിറങ്ങുന്നത്. ഡിസംബർ ആദ്യ വാരം പൊതുയോ​ഗം നടത്താനാണ് നീക്കം.
vijay, karoor

സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ വിജയ്. കരൂർ ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് പര്യടനത്തിറങ്ങുന്നത്. ഡിസംബർ ആദ്യ വാരം പൊതുയോ​ഗം നടത്താനാണ് നീക്കം.

രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി. ഡിസംബർ 4ന് സേലത്തുവെച്ച് പൊതുയോ​ഗം നടത്താനാണ് നിലവിലെ നീക്കം. ആഴ്ചയിൽ 4 യോഗം വീതമാണ് ഉണ്ടാകുക. യോഗങ്ങൾ ബുധനാഴ്ചയും ശനിയാഴ്ചയും നടത്താനാണ് ആലോചന.

Ads by Google
Thursday 20 Nov 2025 02.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW