Wednesday, March 11, 2026 Last Updated 17 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 04.12 PM

കര്‍ണാടക മദ്യവുമായി വയോധികന്‍ പിടിയില്‍

പനവല്ലി ഉന്നതിയിലെ ജോഗിയെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പനമരം സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോന്റെ നേതൃത്വത്തില്‍ ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.
karnataka

തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയല്‍ വരുന്ന തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെ കര്‍ണാടക മദ്യവുമായി 59കാരന്‍ പിടിയില്‍.

പനവല്ലി ഉന്നതിയിലെ ജോഗിയെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പനമരം സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോന്റെ നേതൃത്വത്തില്‍ ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. തോല്‍പ്പെട്ടിയില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ നടത്തിയ വാഹന പരിശോധനക്കിടെ കര്‍ണാടക ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ അളവില്‍ മദ്യം കടത്തുന്നതായി കണ്ടെത്തിയത്. ഇയാളുടെ പക്കല്‍ 180 എം.എല്ലിന്റെ 30 പാക്കറ്റ് മദ്യമായിരുന്നു കൈവശം ഉണ്ടായിരുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW