Friday, March 13, 2026 Last Updated 18 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 03.34 PM

'' ഈ ശിവരൂപത്തിന് ഇത്രേം ചേരുന്ന ഒരു മനുഷ്യമുഖം ഞാന്‍ വേറെ കണ്ടിട്ടില്ല'' ; ചിത്രങ്ങളുമായി സാനിയ ഇയ്യപ്പന്‍

goes, viral
photo-www.instagram.com/_saniya_iyappan_/

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനില്‍ സാനിയ സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ നിന്നുളള ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തിരുന്നു. കുട്ടത്തില്‍ പടുകൂറ്റന്‍ ശിവരൂപത്തിനു മുന്നില്‍ നില്‍ക്കുന്ന ചിത്രവും കാണാം.

'' ഈ ശിവരൂപത്തിന് ഇത്രേം ചേരുന്ന ഒരു മനുഷ്യമുഖം ഞാന്‍ വേറെ കണ്ടിട്ടില്ല'' , എന്നാണ് ചിത്രത്തിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്.

അതേസമയം എമ്പുരാന്‍ ആണ് സാനിയ അഭിനയിച്ച് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW