-->
കണ്ണൂര്‍: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നഗ്‌ന ഫോട്ടോ അയച്ചതിന് സംഘടന നടപടി നേരിട്ടയാള്‍ സിപിഐഎം സ്ഥാനാര്‍ഥി. കണ്ണൂര്‍ പയ്യന്നൂര്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലാണ് മുന്‍ ഏരിയാ സെക്രട്ടറി കെ.പി മധുവിനെ സ്ഥാനാര്‍ഥിയാക്കിയത്. നഗ്‌ന ഫോട്ടോ അയച്ചതിന്റെ പേരില്‍ മധുവിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.