-->
മലയാളികളുടെ പ്രിയപ്പെട്ട താരം മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ വൈറലാവുകയാണ്. ജിം വര്‍ക്കൗട്ട് ചിത്രങ്ങളാണ് നടി ഷെയര്‍ ചെയ്തത്.
ജിമ്മിലെ ഉഎകരണങ്ങള്‍ ഉപയോഗിച്ച് പരിശഐലിക്കുന്ന മഞ്ജുവിനെയാണ് ചിത്രങ്ങളില്‍ കാണുക. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെയായി കമന്റുകളുമായി എത്തുന്നത്. ' സിങ്കപ്പെണ്ണ്', ' എനര്‍ജിറ്റിക് മഞ്ജു' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.