Saturday, March 14, 2026 Last Updated 5 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 11.35 AM

മാലദ്വീപില്‍ അടിച്ചുപൊളിച്ച് വര്‍ഷ രമേശ്; ഗ്ലാമറസ് ചിത്രങ്ങള്‍

goes, viral
photo-www.instagram.com/verum_varsha/

അവതാരക സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് വര്‍ഷ രമേശ്. ' സാഹസം', ' ഒരു ജാതി ജാതകം', ' ഓടും കുതിര ചാടും കുതിര' , ' ബൊഗെയ്ന്‍വില്ല' തുടങ്ങിയ സിനിമകളിലും വര്‍ഷ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ മാലദ്വീപില്‍ നിന്നുളള വര്‍ഷയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഗ്ലാമര്‍ ലുക്കിലുളള വര്‍ഷയുടെ ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടികഴിഞ്ഞു.

' ഇത് വെറും വര്‍ഷയല്ല, പൊളി വര്‍ഷയാണെ' ന്ന് ആരാധകര്‍ കുറിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ ' വെറും വര്‍ഷ' എന്നാണ് താരം പോസ്റ്റ് നല്‍കിയിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW