-->
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ അഭിനയത്തിലേക്ക് എത്തിയ വിന്‍സിയുടെ ആദ്യ സിനിമ 2019ല്‍ പുറത്തിറങ്ങിയ വികൃതിയാണ്.
2022-ലെ മികച്ച നടിക്കുളള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിന്‍സി സ്വന്തമാക്കിയിരുന്നു. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്.
രേകളപ്പിറവി ദിനത്തില്‍ വിന്‍സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. കേരള സാരിയില്‍ നാടന്‍ സുന്ദരിയായുളള വിന്‍സിയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.