Friday, March 13, 2026 Last Updated 24 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 02 Nov 2025 03.46 PM

കസവുസാരിയില്‍ അതിസുന്ദരിയായി അനുശ്രീ; കേരളപ്പിറവി ദിനത്തില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

actress
photo-www.instagram.com/anusree_luv/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സമൂഹമാധ്യമങ്ങളില്‍ അനുശ്രീ പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധ നേടാറുണ്ട്.

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അനുശ്രീ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. കസവു സാരിയില്‍ അതിസുന്ദരിയാണ് താരം. ഏവര്‍ക്കും കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു കൊണ്ടുളള അനുശ്രീയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്.

സനീഷ് ഫോട്ടോഗ്രഫിയാണ് അനുശ്രീയുടെ ഈ മനോഹര ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. സജിത്ത്& സുജിത്ത് ആണ് മേക്കപ്പ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW