Friday, March 13, 2026 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 10.14 AM

എന്റെ അളിയന് സ്‌നേഹവും സന്തോഷവും നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു; ചിത്രങ്ങളുമായി കാളിദാസ്

kalidas-jayaram
photo-www.instagram.com/kalidas_jayaram/

മാളവിക ജയറാമിന്റെ ഭര്‍ത്താവ് നവനീതിന്റെ പിറന്നാള്‍ യുകെയില്‍ ആഘോഷിച്ച് നടന്‍ കാളിദാസ് ജയറാമും ഭാര്യ താരിണിയും. മാഞ്ചെസ്റ്ററില്‍ നിന്നുളള വീഡിയോയും ചിത്രവും കാളിദാസ് പങ്കുവെച്ചിട്ടുണ്ട്.

‘മനോഹരമായ ഒരു യാത്ര അവസാനിക്കുന്നു. ഉന്മേഷവും പ്രചോദനവും നിറഞ്ഞതായി ഒരു തോന്നല്‍. എന്റെ അളിയന് സ്‌നേഹവും സന്തോഷവും നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു. ഇതുപോലുളള നിമിഷങ്ങള്‍ക്കും വരാനിരിക്കുന്ന എല്ലാത്തിനും നന്ദി. വലിയ കാര്യങ്ങള്‍ ലോഡിങ്.. ’കാളിദാസ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

2024 മേയിലായിരുന്നു മാളവികയും നവനീതും തമ്മിലുളള വിവാഹം നടന്നത്. പാലക്കാട് നെന്മാറ സ്വദേശിയായ നവനീത് യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.

Ads by Google
Thursday 30 Oct 2025 10.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW