Sunday, March 15, 2026 Last Updated 34 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 16 Oct 2025 05.02 PM

എറണാകുളത്ത് സ്കൂൾ ബസുകൾ കൂട്ടിയിടിച്ചു; 12 വിദ്യാർഥികൾക്ക് പരുക്ക്

uploads/news/2025/10/805982/accident-images.gif
photo - facebook

കൊച്ചി : എറണാകുളം ഇലഞ്ഞി പഞ്ചായത്ത് ഓഫിസിനു സമീപം സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് 12 വിദ്യാർഥികൾക്കു നിസ്സാര പരുക്ക്. ഇവരെ പിറവത്തേയും മോനിപ്പള്ളിയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിലെ ബസും കടുത്തുരുത്തി പാഴുത്തുരുത്ത് എസ്കെപിഎസ് സ്കൂളിലെ ബസുമാണ് കൂട്ടിയിടിച്ചത്. വൈകിട്ട് സ്കൂൾ വിട്ട ശേഷം വിദ്യാർഥികളെ വീട്ടിലേക്ക് മടക്കിക്കൊണ്ടു പോവുകയായിരുന്നു സ്കൂൾ ബസുകൾ.

Ads by Google
Ads by Google
TRENDING NOW