Friday, March 13, 2026 Last Updated 25 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 04.20 PM

' എന്റെ പുതിയ പ്രണയം' ; പോള്‍ക്കി ഡയമണ്ടില്‍ അതിസുന്ദരിയായി പേളി മാണി

new, love
photo-www.instagram.com/pearlemaany/

നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി മലയാളികള്‍ക്ക് സുപരിചിതയാണ്. പേളിയുടെ ഏറ്റവും പുതിയ ഒരു ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

പോള്‍ക്കി ഡയമണ്ട് ആഭരണങ്ങളില്‍ അതിസുന്ദരിയായ പേളിയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക. 'പോള്‍ക്കി ഡയമണ്ടുകളോടുള്ള എന്റെ പുതിയ പ്രണയം. കാരണം അവ അസംസ്‌കൃതവും, അണ്‍കട്ട് ചെയ്യാത്തതും, പോളിഷ് ചെയ്യാത്തതുമാണ്, ഓരോ കഷ്ണവും അതുല്യമാണ്,' ചിത്രങ്ങള്‍ പങ്കുവച്ച് പേളി കുറിച്ചു.

നടന്‍ ശ്രീനിഷ് അരവിന്ദ് ആണ് പേളിയുടെ ഭര്‍ത്താവ്. നില, നിതാര എന്നിങ്ങനെ രണ്ടു പെണ്‍മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW