Thursday, March 19, 2026 Last Updated 15 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Oct 2025 02.47 PM

പുനലൂരിൽ കാട് വെട്ടുന്നതിനിടെ വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റു; കൊല്ലത്ത് യുവാവിന് ദാരുണാന്ത്യം

in

കൊല്ലം: കൊല്ലം പുനലൂരിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പിറവന്തൂർ അലിമുക്ക് സ്വദേശി അനീഷ് (42) ആണ് മരിച്ചത്. പിറവന്തൂർ കുരിയോട്ടുമല ഫാമിലെ ജോലിക്കാരനായിരുന്നു. ഫാമിനുള്ളിൽ കാട് വെട്ടുന്നതിനിടെയാണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW