Thursday, March 12, 2026 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Oct 2025 11.10 AM

മകനൊപ്പമുളള ക്യൂട്ട് ചിത്രങ്ങളുമായി നടി രസ്‌ന

pics, son

' പാരിജാതം' എന്ന സിനിമയിലൂടെ മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രസ്‌ന. വിവാഹത്തോടെ അഭിനയ രംഗം വിട്ട രസ്‌ന കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ്. ദേവനന്ദ ആണ് മൂത്തമകള്‍. മകന്‍ വിഘ്‌നേശ്. ' പാരിജാതം' സംവിധായകന്‍ ബൈജു ദേവരാജാണ് രസ്‌നയുടെ പങ്കാളി.

ഇപ്പോഴിതാ രസ്‌ന പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. മകനൊപ്പമുളള മനോഹര ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW