Thursday, March 12, 2026 Last Updated 15 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Oct 2025 10.03 AM

' ഞങ്ങളുടെ കുടുംബത്തില്‍ പുതിയൊരു അംഗം കൂടി വരുന്നു' ; സന്തോഷം പങ്കുവെച്ച് ശ്രീക്കുട്ടി

actress, with

ഓട്ടോഗ്രാഫ്' എന്ന സീരിയലിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ അനിനേത്രിയാണ് ശ്രീക്കുട്ടി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നത്. സഹ

ോദരി അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷമാണ് ശ്രീക്കുട്ടി പങ്കുവെച്ചത്. നാലാം മാസത്തെ ചെക്കപ്പിനായി സഹോദരിക്കൊപ്പം ആശുപത്രിയില്‍ പോയതിന്റെ വിശേഷങ്ങളും പുതിയ വ്‌ളോഗില്‍ ശ്രീക്കുട്ടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. '

എന്റെ സഹോദരിയുടെ ബേബി ബമ്പ് വളരുകയാണ്, എന്റെ ഹൃദയവും അങ്ങനെ തന്നേ! ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ കാണാന്‍ കാത്തിരിക്കാന്‍ വയ്യ. ഏതാനും മാസങ്ങള്‍ക്കുളളില്‍ എനിക്ക് ' കൂളസ്റ്റ് ആന്റി' ആയി സ്ഥാനക്കയറ്റം ലഭിക്കുന്നു'', എന്നാണ് സഹോദരിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് താരം കുറിച്ചത്.

Ads by Google
LATEST NEWS
TRENDING NOW