Saturday, March 14, 2026 Last Updated 6 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Oct 2025 03.39 PM

‘സൂര്യകുമാർ യാദവ് ഏഷ്യാ കപ്പ് നേരിട്ട് ഓഫീസില്‍ വന്ന് വാങ്ങണം’; വീണ്ടും ഉപാധി വെച്ച് നഖ്വി

surya kumar

കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങൾ അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ഇന്ത്യൻ ടീം ഉറച്ചുനിന്നിരുന്നു.

എന്നാൽ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക് കൈമാറുന്നതിൽ വീണ്ടും ഉപാധി വെച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ മൊഹ്സിൻ നഖ്വി രംഗത്തെത്തി. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ACC ആസ്ഥാനത്തെത്തി നേരിട്ട് ട്രോഫി സ്വീകരിക്കണം. ട്രോഫി സെറിമണിയിൽ നടന്ന സംഭവങ്ങളിൽ ഖേദം രേഖപ്പെടുത്തിയും നഖ്വി പറഞ്ഞു. ഇന്നലെ മറ്റൊരു ഉപാധിയുമായി നഖ്വി

Ads by Google
Wednesday 01 Oct 2025 03.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW