Wednesday, March 11, 2026 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 09.35 AM

മസ്താനീ സുഖമല്ലേ? റെനയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് കാമുകന്‍ ആലിബ്‌

-alib-
photo-https://www.instagram.com/aalibfazal/

ബിഗ് ബോസ് മലായളം ഷോ സീസണ്‍ ഏഴിലെ പ്രായം കുറഞ്ഞ മത്സരാര്‍ഥിയാണ് റെന ഫാത്തിമ. ഷോ അമ്പത് ദിവസം പിന്നിട്ടതിനു പിന്നെലെയാണ് റെന എവിഷ്ട് ആയത്. പുറത്തിറങ്ങിയതിനു ശേഷം കാമുകന്‍ ആലിബ് റെനയ്‌ക്കൊപ്പം പങ്കുവെച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

‘എന്റെ കളളിപ്പൂങ്കുയില്‍ തിരിച്ചെത്തി, മസ്താനി സുഖമല്ലേ ’എന്ന ക്യാപ്ഷനോടെയാണ് ആലിബ് റെനയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ ആലിബും കുടുംബവും നിന്നെ അംഗീകരിക്കില്ലെന്നും റെനയെ ഉപേക്ഷിക്കുമെന്നും ബിഗ്‌ബോസ് ഹൗസിനുളളില്‍ വെച്ച് സഹമത്സരാര്‍ഥിയായ മസ്താനി റെനയോട് പറഞ്ഞിരുന്നു. ഇതിനുളള മറുപടിയാണ് ആലിബ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

Ads by Google
Thursday 25 Sep 2025 09.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW