Thursday, March 19, 2026 Last Updated 13 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Sep 2025 05.04 PM

പാലക്കയംതട്ടിൽ നിന്ന് കാണാതായ 17കാരൻതൂങ്ങി മരിച്ച നിലയില്‍ ; കണ്ടെത്തിയത് വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിൽ

in

കണ്ണൂര്‍: പാലക്കയംതട്ടില്‍ നിന്ന് കാണാതായ 17കാരന്‍ തൂങ്ങി മരിച്ച നിലയില്‍. കോട്ടയം തട്ട് സ്വദേശി ദിബില്‍ ടിനുവാണ് മരിച്ചത്. കഴിഞ്ഞ 15ാം തീയതി മുതലാണ് കുട്ടിയെ കാണാതായത്. ദിബിലിനെ വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW