Thursday, March 12, 2026 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 01.32 PM

' മക്കള്‍ എത്ര വലുതായാലും നമ്മള്‍ക്ക് അവര്‍ എന്നും കുഞ്ഞുങ്ങള്‍ ആയിരിക്കും' ; മകനൊപ്പമുളള ചിത്രങ്ങളുമായി സീമ ജി. നായര്‍

and
photo-www.facebook.com/seemagnairactress

മിനീസ്‌ക്രീന്‍- ബിഗ് സ്‌ക്രീന്‍ േപ്രക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീമ ജി.നായര്‍. ഇപ്പോള്‍ മകനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

''ശുഭദിനം. നമ്മുടെ മക്കള്‍ എത്ര വലുതായാലും നമ്മള്‍ക്ക് അവര്‍ എന്നും കുഞ്ഞുങ്ങള്‍ ആയിരിക്കും. നമ്മള്‍ എത്ര വലുതായാലും ,നമ്മുടെ കുഞ്ഞുങ്ങള്‍ക്കു നമ്മള്‍ ചെറുതായിരിക്കും അല്ലെ'', എന്നാണ് ചിരത്തിന് സീമ ജി. നായര്‍ നല്‍കിയ അടിക്കുറിപ്പ്.

ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി േപരാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW