Saturday, March 14, 2026 Last Updated 3 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 11.20 AM

ചുവപ്പില്‍ ഗ്ലാമറസ്സായി പാര്‍വതി തിരുവോത്ത്; ചിത്രങ്ങള്‍

parvathy-thiruvothu
photo-www.instagram.com/par_vathy/

ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് നടി പാര്‍വതിരുവോത്ത്. ചുവപ്പ് നിറത്തിലുളള ടോപ്പും നീല ജീന്‍സും ധരിച്ച് സുന്ദരിയായ പാര്‍വതിയെയാണ് ചിത്രങ്ങളില്‍ കാണാനാവുക. വലിയ ആവേശത്തോടെയാണ് ആരാധകര്‍ പാര്‍വതിയുടെ ചിത്രങ്ങള്‍ സ്വീകരിച്ചത്.

സെലിബ്രിറ്റികളടക്കം നിരവധിപ്പേര്‍ പോസ്റ്റില്‍ കമന്റ് ചെയ്തു. ക്യൂട്ട് ടോപ്പ് എന്ന് നടി പ്രാചി തെഹ്ലാന്‍ കമന്റ് ചെയ്തു. ചുവപ്പുനിറം പാര്‍വതിക്ക് നന്നായി ചേരുന്നുണ്ടെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.

അതേസമയം ഷഹദ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ എന്ന ചിത്രത്തിലാണ് പാര്‍വതി അടുത്തതായി അഭിനയിക്കുന്നത്. ആദ്യമായി താരം പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതിനായുളള തയാറെടുപ്പിലാണ് പാര്‍വതി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW