-->
തിരുമലയില്‍ ദര്‍ശനം നടത്തി താരദമ്പതികളായ നാഗചൈതന്യയും ശോഭിതയും. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും എത്തിയത്. ദര്‍ശനത്തനത്തിനും പ്രാര്‍ഥന ചടങ്ങുകള്‍ക്കും ശേഷം ആരാധകരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഇവര്‍ മറന്നില്ല.
കസവു വെളള പട്ടു ദോത്തിയും ഷര്‍ട്ടും ധരിച്ചാണ് നാഗചൈതന്യ എത്തിയത്. ചുവന്ന പട്ടുസാരിയായിരുന്നു ശോഭിതയുടെ വേഷം.