Thursday, March 12, 2026 Last Updated 3 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Aug 2025 08.29 AM

ചിങ്കിരി മുത്തല്ലേ... എന്റെ ചിത്തിരക്കുഞ്ഞല്ലേ...; മകന് പിറന്നാള്‍ ആശംസകളുമായി അനുശ്രീ

son, video

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പ്രകൃതി എന്ന അനുശ്രീ. സീരിയല്‍ ക്യാമറാമാന്‍ വിഷ്ണുവായിരുന്നു താരത്തിന്റെ ജീവിതപങ്കാളി. ഇരുവര്‍ക്കും ഒരു മകനുണ്ട്. ആരവ് എന്നാണ് പേര്.

ഇപ്പോഴിതാ ആരവിന്റെ പിറന്നാള്‍ ദിനത്തില്‍ അനുശ്രീ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാകുന്നത്. മകനെ മടിയിലിരുത്തി ' കണ്ണാംതുമ്പീ പോരാമോ... എന്നോടിഷ്ടം കൂടാമോ ...' എന്ന പാട്ട് പാടുന്ന വീഡിയോ ആണ് അനുശ്രീ പോസ്റ്റ് ചെയ്തത്.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. നിരവധി പേര്‍ കമന്റിലൂടെ ആരവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW