-->
മലയാളികളുടെ പ്രിയനായികമാരിലൊരാളാണ് അനുശ്രീ. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
പച്ചസാരിയില്‍ കുപ്പിവളകളണിഞ്ഞ് സിംപിള്‍ ട്രെഡീഷ്ണല്‍ ലുക്കിലാണ് അനുശ്രീ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
ലാല്‍ജോസിന്റെ ഡയമണ്ട് നെക്ലെയ്‌സിലൂടെയാണ് അനുശ്രീ അഭിനയത്തില്‍ സജീവമാകുന്നത്.പിന്നീട് 'മഹേഷിന്റെ പ്രതികാരം,' 'ചന്ദ്രേട്ടന്‍ എവിടെയാ,' 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടികളും' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയ ആയത്. നാടന്‍ വേഷങ്ങളിലാണ് അനുശ്രീ അധികവും ക്യാമറയ്ക്കു മുമ്പിലെത്താറുള്ളത്.