Wednesday, March 18, 2026 Last Updated 18 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Nov 2025 07.55 PM

മുണ്ടും നേര്യതുമണിഞ്ഞ് ക്ഷേത്രത്തിലെ ചുറ്റുവിളക്കുകള്‍ കത്തിച്ച് അനുശ്രീ; നിലവിളക്കിന്റെ ശോഭയില്‍ നാടന്‍ സുന്ദരിയായി താരം; ലവ് ഇമോജി നല്‍കി ആരാധകര്‍

uploads/news/2025/11/811549/Untitled-7.jpg
Anusree Nair (Image Source: Instagram)

ചുരുക്കം ചിത്രങ്ങൾ കൊണ്ടുതന്നെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് അനുശ്രീ. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സിലിടം നേടിയ താരം നായിക, സഹനായിക വേഷങ്ങളിലടക്കം തിളങ്ങിയിട്ടുണ്ട്. സിനിമയിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും അനുശ്രീ സജീവമാണ്. താരത്തിന്റെ ഓരോ പോസ്റ്റിനും ലക്ഷക്കണക്കിന് ലൈക്കും കമന്റുകളുമാണ് കിട്ടാറുള്ളത്.
ഇപ്പോഴിതാ നാടന്‍ സുന്ദരിയായി മുണ്ടും നേര്യതും ധരിച്ച് ക്ഷേത്രത്തിന്റെ ചുറ്റുവിളക്ക് കത്തിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കാഷ്വല്‍ ട്രഡീഷണല്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. ‘അമ്പലനടയില്‍...’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ട്രഡീഷണല്‍ ലുക്കിന് കമന്റുകള്‍ കുറിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW