Thursday, March 12, 2026 Last Updated 20 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jul 2025 09.48 AM

തിളക്കത്തോടെ പ്രിയ വാര്യര്‍; ശ്രദ്ധനേടി താരത്തിന്റെ പുതിയ റീല്‍ വീഡിയോ

priya-varrier
photo-www.instagram.com/priya.p.varrier/

നടി പ്രിയ വാര്യരുടെ പുതിയ റീല്‍ ശ്രദ്ധനേടുന്നു. ആദിത്യ റിഖാരിയുടെ ‘സാഹിബ’ എന്ന ഗാനത്തിന്റെ റീല്‍സാണ് താരം പങ്കുവെച്ചത്. തിളങ്ങുന്ന സാഹിബ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വൈറ്റ് കളര്‍ ഡ്രസ്സില്‍ അതി സുന്ദരിയായാണ് പ്രിയ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ബ്യൂട്ടിഫുള്‍, സ്വീറ്റ് , ഗോര്‍ജ്യസ് എങ്ങിങ്ങനെപോകുന്നു വീഡിയോയ്ക്ക് താഴെയുളള ചില കമന്റുകള്‍.

അഭിയത്തോടൊപ്പം മോഡലിങ്ങും കൊണ്ടു പോകുന്ന പ്രിയയുടെ ചിത്രങ്ങളും വീഡിയോയും എപ്പോഴും ആരാധക ശ്രദ്ധ നേടാറുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW