-->
ദോഹ: എ സ് ആര്‍ ലെഗസി ട്യൂണിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'നീരദം'സംഗീത ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.റേഡിയോ സുനോസ്റ്റുഡിയോയില്‍നടന്ന ചടങ്ങില്‍പ്രമുഖ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനായ ഡോക്ടര്‍ റഷീദ് പട്ടത്ത് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.മലബാര്‍ ജ്വല്ലറി റീജിയണല്‍ മാനേജര്‍ സന്തോഷ്,
ഫൈസല്‍ അരിക്കാട്ടയില്‍ എന്നിവര്‍ സാന്നിധ്യം വഹിച്ചു.
കവിഷംല ജഹ്ഫറിന്റെ വരികള്‍ക്ക്ഷഹീബ് ഷെബിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. റിലോവ് രാമചന്ദ്രനാണ് ആലാപനം.ഓര്‍ക്കസ്‌ട്രേഷന്‍ വിഷ്ണു വി ദിവാകരന്‍.
ഷഫീക്ക് അറക്കല്‍