Tuesday, March 17, 2026 Last Updated 8 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 12.55 PM

' നീ റൊമ്പ ദൂരം പോയിട്ടേ പപ്പൂ' ; നൊമ്പരമായി കുറിപ്പ്

video

ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സന്തോഷ് ജോഗി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ മരണം. സന്തോഷ് ജീവനൊടുക്കുമ്പോള്‍ 25 വയസ്സായിരുന്നു ഭാര്യ ജിജി ജോഗിയുടെ പ്രായം.

ഇപ്പോഴിതാ, സന്തോഷിനൊപ്പമുളള തന്റെ ഒരു ചിത്രത്തിന്റെ ഡിജിറ്റല്‍ വീഡിയോ പോസ്റ്റ് ചെയ്ത് ജിജി കുറിച്ചതാണ് പ്രിയപ്പെട്ടവരില്‍ നൊമ്പരം നിറയ്ക്കുന്നത്. ' നീ റൊമ്പദൂരം പോയിട്ടേ പപ്പൂ...' എന്നാണ് ജിജിയുടെ കുറിപ്പ്.

ഇന്ന് ' സാപ്പിയര്‍ ലിറ്ററേച്ചര്‍' എന്ന പുസ്തക പ്രസാധന സംരംഭത്തിന്റെയും ' സ്വാസ്ഥ്യ' എന്ന കൗണ്‍സിലിങ് ആന്‍ഡ് സൈക്കോ തെറാപ്പി സെന്ററിന്റെയും ' ജിജീസ് ബൊട്ടാണിക്കല്‍' എന്ന ഹെര്‍ബല്‍ പ്രൊഡക്ട് സംരംഭത്തിന്റെയും അമരക്കാരിയാണ് ജിജി.

Ads by Google
Ads by Google
TRENDING NOW