-->
' ചുട്ടമല്ലി' പാട്ടിന് ചുവടുവെച്ച് നടി സന അല്‍ത്താഫ്. ലോങ് സ്‌കേര്‍ട്ടും ക്രോപ്പ് കോപ്പും ധരിച്ചാണ് സന വീഡിയോയയില്‍ പ്രത്യക്ഷപ്പെടുന്നത്. ഡാന്‍സ് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നതിനിടയില്‍ എടുത്ത വീഡിയോ ആണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
' ഒരു ഡാന്‍സ് വീഡിയോ കൂടി' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി ആരാധകരാണ് സന അല്‍ത്താഫിന്റെ വീഡിയോയയ്ക്ക് കമന്റുകളുമായി എത്തുന്നത്. ' നൈസ്', ' സൂപ്പര്‍', ' കിടിലം', എന്നിങ്ങനെയാണ് കമന്റുകള്‍.
' വിക്രമാദിത്യന്‍' എന്ന സിനിമയില്‍ ദുല്‍ഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ' മറിയം മുക്ക്' , ' റാണി പദ്മിനി' ' ഒടിയന്‍' തുടങ്ങിയ ചിത്രങ്ങളിലും ഏതാനും തമിഴ് സിനിമകളിലും താരം അഭിനയിച്ചു. ഒരു വര്‍ഷം മുന്‍പ് നടന്‍ ഹക്കീം ഷാജഹാനുമായി റജിസ്റ്റര്‍ വിവാഹം ചെയ്തതും വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു.