-->
രശ്മിക മന്ദാന നായികയായി എത്തുന്ന പുതിയ ചിത്രമാണ് കുബേരന്‍. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ താരം. സല്‍വാറിലുളള മനോഹര ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ചിത്രങ്ങള്‍ ഇതിനോടകം ആരാധക ശ്രദ്ധ നേടികഴിഞ്ഞു.
ശേഖന്‍ കമ്മുല ആണ് കുബേര സംവിധാനം ചെയ്യുന്നത്. ധനുഷ്, രാശ്മിക, നാഗാര്‍ജുന എന്നിവരാണ് ഇതില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.