Friday, March 20, 2026 Last Updated 43 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jun 2025 05.45 PM

കായംകുളത്ത് വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു

kayamkulam

കായംകുളത്ത് വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ്സ് വിദ്യാർഥി മരിച്ചു. കായംകുളം പുതിയവിള പ്രദീപിൻ്റെ മകൻ അഭിജിത്ത് (8) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. മാനസിക വൈകല്യമുള്ള കുട്ടിയാണ് അഭിജിത്ത്. പല്ലന കുമാരനാശാൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് . മൃതദേഹം പോസ്റ്റ്‌മോർട്ടം ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW