Thursday, March 12, 2026 Last Updated 33 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 09.21 AM

ക്ലാസിക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്

namitha pramod, post
photo-www.instagram.com/nami_tha_/

ടെലിവിഷൻ രം​ഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന് വിജയം കൈവരിക്കാൻ കഴിഞ്ഞ നടിയാണ് നമിത പ്രമോദ്. സിനിമയ്ക്കൊപ്പം ബിസിനസിലും നമിത ഇന്ന് ശ്രദ്ധ നൽകുന്നുണ്ട്. പ്രിയ നടി സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ച ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വിന്റേജ് വിക്‌ടോറിയന്‍ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഔട്ട്ഫിറ്റിലുളള ചിത്രങ്ങളാണ് നമിത പങ്കുവെച്ചിരിക്കുന്നത്.

ക്ലാസിക് ഐവറി നിറത്തിലുളള സ്‌കേര്‍ട്ടും സ്ലീവും ഒപ്പം ഫ്‌ളോറല്‍ പ്രിന്റുകളോടു കൂടിയ ജാക്കാര്‍ഡ് ബസ്റ്റിയറുമാണ് ഔട്ട്ഫിറ്റിന്റെ പ്രത്യേകത.

Ads by Google
Ads by Google
LATEST NEWS
TRENDING NOW