Friday, March 20, 2026 Last Updated 26 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 02 Jun 2025 01.14 PM

പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, ദൃശ്യങ്ങൾ പകർത്തി; 5 പേർ പിടിയില്‍

belagavi

ബെംഗളൂരു∙ കര്‍ണാടക ബെളഗാവിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യം പകർത്തിയ അഞ്ചു പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകനും സംഘവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം.

അറസ്റ്റിലായവരില്‍ രണ്ടുപേർ പ്രായപൂര്‍ത്തിയാകാത്തവരാണ്. പതിനഞ്ചുകാരിയെ രണ്ടുമാസത്തോളം പീഡനത്തിനിരയാക്കി. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം ആദ്യം പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW