Friday, March 13, 2026 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jun 2025 03.53 PM

ഫ്രോസൺ പ്രിൻസസ് ലുക്കിൽ ദിയയുടെ ബേബി ഷവറിൽ തിളങ്ങി അഹാന; ചിത്രങ്ങൾ

look, baby shower
photo-www.instagram.com/ahaana_krishna/

കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ ബേബി ഷവർ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം.കൃഷ്ണകുമാറിൻ്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ ഔട്ട്ഫിറ്റുകളാണ് ആഘോഷങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയമായത്.

ഡിസ്നി ആനിമേഷൻ ചിത്രങ്ങളിലെ പ്രിൻസസ് കോസ്റ്റ്യൂം തീമിലായിരുന്ന ഗൗണുകൾ സ്റ്റൈൽ ചെയ്തതത്.പേസ്റ്റൽ ഷെയ്ഡിലുള്ള ഗൗണുകളിൽ ഹാൻഡ് എംബ്രോയിഡറി വർക്കുകളും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ചടങ്ങില്‍ ധരിച്ച ഗൗണിലുളള മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അഹാന. ഫ്രോസൺ പ്രിൻസസ് ലുക്കിൽ അതി സുന്ദരിയാണ് താരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW