Friday, March 20, 2026 Last Updated 36 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 24 May 2025 12.42 PM

സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുളള തര്‍ക്കം; റാപ്പര്‍ ഡബ്‌സി അറസ്റ്റില്‍

arrested, disput
photo-www.instagram.com/dabztories/

മലപ്പുറം: റാപ്പര്‍ ഡബ്‌സിയെ ( മുഹമ്മദ് ഫാസില്‍) പോലീസ് അറസ്റ്റു ചെയ്തു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുളള തര്‍ക്കത്തിലാണ് അറസ്റ്റ്. മൂന്നു സുഹൃത്തുക്കളും അറസ്റ്റിലായി. ഇവരെ ചങ്ങരംകുളം പോലീസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കടം നല്‍കിയ പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് ഡബ്‌സിക്കെതിരെ ലഭിച്ച പരാതി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW