Friday, March 20, 2026 Last Updated 37 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 22 May 2025 03.47 PM

എറണാകുളം മരടിൽ അസം സ്വദേശികളുടെ മകളെ കാണാനില്ലെന്ന് പരാതി

ernakulam

കൊച്ചി: എറണാകുളം മരടിൽ പതിനാലുകാരിയെ കാണാനില്ലെന്ന് പരാതി. അസം സ്വദേശികളുടെ പതിനാലുകാരിയായ മകളെയാണ് കാണാതായത്. പെൺകുട്ടി ചൊവ്വാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ മരട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW