-->
കൊല്ലം : കൊല്ലം കടയ്ക്കലില്‍ വയോധികയെ കാട്ടുപന്നി ആക്രമിച്ചു . കടയക്ക്ല്‍ കുമ്മിള്‍ സ്വദേശി ശാന്തയുടെ കൈക്ക് പരിക്ക് .
വീടിന് സമീപം തുണി കഴുകുമ്പോഴായിരുന്നു കാട്ടുപന്നി ആക്രമിച്ചത് . ശാന്തയെ ബന്ധുക്കൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.