-->
സുഹൃത്തുക്കള്‍ക്കൊപ്പമുളള യാത്രാചിത്രങ്ങളുമായി നടി റിമ കല്ലിങ്കല്‍. അപര്‍ണ ബാലമുരളിയും നിഖില വിമലുമാണ് റിമക്കൊപ്പമുളളത്.
ന്യൂയോര്‍ക്കിലും, നേപ്പര്‍ വില്ലയിലും അവധിയാഘോഷിക്കുന്ന മൂവരുടെയും ചിത്രങ്ങളാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിലെ മൂന്ന് താരസുന്ദരിമാര്‍ക്കൊപ്പം മറ്റ് ചില സുഹൃത്തുക്കളും ചിത്രത്തിലുണ്ട്.