Friday, March 20, 2026 Last Updated 37 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 10 May 2025 10.43 AM

സലാല്‍, ബഗ്ലിഹാര്‍ ഡാമുകളുടെ കൂടുതല്‍ ഷര്‍ട്ടറുകള്‍ തുറന്നുവിട്ട് ഇന്ത്യ, പാക്കിസ്ഥാന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

salal, baglihar, dam, gates

ശ്രീനഗര്‍: ചെനാബ് നദിക്ക് കുറുകെയുള്ള സലാല്‍ ഡാമിന്റെയും, ബഗ്ലിഹാര്‍ ഡാമിന്റെയും കൂടുതല്‍ ഷട്ടറുകള്‍ ഇന്ത്യ തുറന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു. സലാല്‍ ഡാമിന്റെ അഞ്ച് ഷട്ടറുകളാണ് തുറന്നത്.

ചെനാബ് നദിയിലാണ് ഈ ഡാമുകള്‍ സ്ഥിതി ചെയ്യുന്നത്. നേരത്തെയും ഡാമിന്റെ ഷട്ടറുകള്‍ പലഘട്ടങ്ങളിലായി തുറന്നിരുന്നു. കൂടുതല്‍ വെള്ളം പുറത്തേക്കൊഴുകുന്നതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമോ എന്ന ഭീതി നിലനില്‍ക്കുകയാണ്.

നേരത്തെ ഉറി ഡാമും ഇന്ത്യ തുറന്നുവിട്ടിരുന്നു. ഇതോടെ പാക് അധീന കശ്മീരിലെ താഴ്ന്ന മേഖലകളില്‍ വെള്ളം കയറിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW