Friday, March 20, 2026 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 09 May 2025 12.00 PM

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്

sslc, result, today

തിരുവനന്തപുരം: എസ്എസ് എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്കു മൂന്നിനു മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. 4,26,697 വിദ്യാര്‍ഥികളാണു പരീക്ഷ എഴുതിയത്. കഴിഞ്ഞവര്‍ഷം 99.69% ആയിരുന്നു വിജയം. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി ഫലങ്ങളും ഇന്നറിയാം. വൈകിട്ട് 4 മുതല്‍ താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്കു റജിസ്റ്റര്‍ നമ്പര്‍ നല്‍കി ഫലമറിയാം.

വെബ്‌സൈറ്റുകള്‍:

https://pareekshabhavan.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://results.kite.kerala.gov.in

മൊബൈല്‍ ആപ്പുകള്‍:

PRD LIVE
SAPHALAM 2025

Ads by Google
Ads by Google
LATEST NEWS
TRENDING NOW