Friday, March 20, 2026 Last Updated 8 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 02 May 2025 12.20 PM

' ഞങ്ങള്‍ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖര്‍ വേദിയിലും': വിമര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

muhammad, riyas, rajeev, chadrasekhar, stage

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങില്‍ രാജീവ് ചന്ദ്രശേഖര്‍ വേദിയില്‍ ഇരിക്കുന്നതിനെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. 'ഞങ്ങള്‍ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖര്‍ വേദിയിലും' എന്ന അടികുറിപ്പോടെ എം വി ഗോവിന്ദനും, കെ എന്‍ ബാലഗോപാലിനും പിണറായി വിജയന്റെ ഭാര്യ കമല വിജയനൊപ്പവും ഇരിക്കുന്ന ചിത്രമാണ് മുഹമ്മദ് റിയാസ് പങ്കുവെച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW