Friday, March 20, 2026 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 01 May 2025 04.44 PM

കഞ്ചാവ് വേട്ട; വെസ്റ്റ് ബം​ഗാൾ സ്വദേശിയു‌ടെ മുറിയിൽ നിന്ന് 8 കിലോ കഞ്ചാവ് പിടികൂടി; അറസ്റ്റ്

uploads/news/2025/05/778783/police vehicle img.gif

കോഴിക്കോട്: വെസ്റ്റ് ബം​ഗാൾ സ്വദേശിയു‌ടെ മുറിയിൽ നിന്നും കഞ്ചാവ് പിടികൂടി. ഷാജഹാൻ അലി എന്നയാളു‌ടെ മുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. 8 കിലോ കഞ്ചാവാണ് കുന്ദമംഗലം എക്സൈസ് പിടികൂടിയത്. പട്രോളിങ്ങിന്റെ ഭാഗമായിരുന്നു പരിശോധന.

Ads by Google
Ads by Google
LATEST NEWS
TRENDING NOW