Friday, March 20, 2026 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 01 May 2025 03.21 PM

നൈജീരിയൻ വനിത ബെംഗളൂരുവിൽ കൊല്ലപ്പെട്ട നിലയില്‍, മൃതശരീരം മൈതാനത്ത് കൊണ്ടി‌ട്ട നിലയിൽ

in

ബെംഗളൂരു: ബെംഗളൂരു ചിക്കജാലയിൽ വിദേശ വനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നൈജീരിയൻ വനിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തിലും തലയിലും മുറിവുകൾ ഏറ്റ നിലയിൽ ആണ് മൃതദേഹം കിടന്നിരുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം മൈതാനത്ത് കൊണ്ടിട്ടതായി പൊലീസ് പറയുന്നു. സംഭവത്തിൽ ചിക്കജാല പോലീസ് അന്വേഷണം തുടങ്ങി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW