Friday, March 20, 2026 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 01.36 PM

ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു

dronacharya, sunny, thomas

കോട്ടയം: രണ്ടു പതിറ്റാണ്ട് കാലത്തോളം ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്ന ദ്രോണാചാര്യ സണ്ണി തോമസ് (85) അന്തരിച്ചു. ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു. ഇന്ത്യയുടെ പരിശീലകനായിരിക്കെ വിവിധ ഒളിംപിക്‌സുകളിലായി ഷൂട്ടിങ്ങില്‍ രാജ്യത്തിനായി സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി നല്‍കിയിരുന്നു.

2001ലാണ് സണ്ണി തോമസിനെ 'ദ്രോണാചാര്യ' ബഹുമതി നല്‍കി രാജ്യം ആദരിച്ചത്. കോട്ടയം സ്വദേശിയായ സണ്ണി തോമസ് ഷൂട്ടിങ്ങില്‍ അഞ്ച് തവണ സംസ്ഥാന ചാമ്പ്യനായിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW