Friday, March 13, 2026 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 03.51 PM

കണ്ടെയ്നർ ലോറിക്ക് പിറകിൽ ലോറി ഇടിച്ച് അപകടം; ഒരാൾ മരിച്ചു

uploads/news/2025/04/777620/2.gif
photo - facebook

തൃശ്ശൂർ : നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിറകിൽ തടികയറ്റി വന്ന ലോറി ഇടിച്ച് ഒരാൾ മരിച്ചു. തടി ലോറിയിലെ ക്ലീനറായ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ബഷീർ (50) ആണ് മരിച്ചത്. ദേശീയപാതയിൽ കുട്ടനെല്ലൂരിലായിരുന്നു അപകടം.

ലോറി ഡ്രെെവറെ ​ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW