-->
മലയാളികളുടെ പ്രിയതാരം ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകളാണ് ഡോ. മീനാക്ഷി ദിലീപ്. പഠനം പൂർത്തിയാക്കുന്ന സമയത്ത് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലായിരുന്നു മീനാക്ഷി. എന്നാൽ ഡോക്ടർ മീനാക്ഷിയായി എത്തിയ ശേഷം കാവ്യയുടെ ലക്ഷ്യയുടെ മോഡലായ ചിത്രങ്ങൾ താരപുത്രി പങ്കിടാൻ തുടങ്ങി.
താരപുത്രി പങ്കിടാറുള്ള ചിത്രങ്ങൾ വളരെ വേഗത്തിൽ ട്രൻഡിങ്ങായി മാറാറുമുണ്ട്.
ഇപ്പോഴിതാ റെഡ് സാരിയിൽ ചിത്രങ്ങൾ പങ്കിടുകയാണ് താരം. റെഡ് ഡിസൈനർ സാരിയും സ്ലീവ് ലെസ്സ് ബ്ലൗസും ഹാങ്ങിങ് ഇയർ റിങ്‌സും അണിഞ്ഞു അതിസുന്ദരിയായിട്ടാണ് മീനാക്ഷി ചിത്രത്തിൽ. നിറഞ്ഞ ചിരിയോടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി താരപുത്രി പങ്കിട്ട ചിത്രം ഏറ്റെടുക്കുകയാണ് ആരാകർ.