Wednesday, March 18, 2026 Last Updated 8 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 03.35 PM

അനിയന് പിറന്നാള്‍ ആശംസകളുമായി അനുപമ പരമേശ്വരന്‍; കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവെച്ച് താരം

brother
photo-www.instagram.com/anupamaparameswaran96/

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരന്‍. ഇപ്പോള്‍ സഹോദരന്‍ അക്ഷയ് പരമേശ്വരന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് താരം.

'' Birthday Boy. Barthuday myaan', എന്നാണ് അനുപമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അനിയനൊപ്പമുളള കുട്ടിക്കാലത്തെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് അനുപമയുടെ പോസ്റ്റിന് താഴെ സഹോദരന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കമന്റ് ഇട്ടിരിക്കുന്നത്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ' പ്രേമം' എന്ന സിനിമയിലൂടെയാണ് അനുപമയുടെ അരങ്ങേറ്റം. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലും സജീവമാണ് താരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW