Friday, March 20, 2026 Last Updated 59 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Apr 2025 05.08 PM

മലപ്പുറത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു; മരിച്ചത് മഞ്ചേരി മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥി

at

മലപ്പുറം: തിരൂർ കൊടക്കലിൽ എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.  പൊന്നാനി എ.എം.വി.ഐ സൂർപ്പിൽ മുഹമ്മദ് അഷറഫിൻ്റെ  മകൻ മുഹമ്മദ് അഷ്ഫാഖ്  (19 ) മരിച്ചത്. മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എം.ബിബിഎസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്ഫാഖ്. 

Ads by Google
Ads by Google
LATEST NEWS
TRENDING NOW